Skip to content

നബി (ﷺ) യുടെ ജീവിതത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم السيرة النبوية

السؤال

س26: ما أهم غزواته صَلَّى اللهُ عَلَيْهِ وَسَلَّمَ؟

ചോദ്യം 26: നബി (ﷺ) യുടെ ജീവിതത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ ഏതെല്ലാമാണ്?

الجواب

ج:- غزوة بدر الكبرى: في العام الثاني من الهجرة.

  • غزوة أحد: في العام الثالث من الهجرة.
  • غزوة الأحزاب: في العام الخامس من الهجرة.
  • غزوة فتح مكة. في العام الثامن من الهجرة.

ഉത്തരം: ബദർ യുദ്ധം ഹിജ്റ രണ്ടാം വർഷത്തിൽ.

  • ഉഹ്ദ് യുദ്ധം: ഹിജ്റ വർഷം മൂന്നിൽ.
  • അഹ്സാബ് യുദ്ധം: ഹിജ്റ അഞ്ചാം വർഷം.
  • മക്കാ വിജയ യുദ്ധം. ഹിജ്റ എട്ടാം വർഷം.