Skip to content

മക്കയുടെ പുറത്ത് എങ്ങനെയായിരുന്നു നബി (ﷺ) ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചിരുന്നത്?

الباب / الفصل
قسم السيرة النبوية

السؤال

س21: كيف كان النبي صَلَّى اللهُ عَلَيْهِ وَسَلَّمَ يدعو الناس خارج مكة؟

ചോദ്യം 21: മക്കയുടെ പുറത്ത് എങ്ങനെയായിരുന്നു നബി (ﷺ) ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചിരുന്നത്?

الجواب

ج:كان يدعو أهل الطائف، ويعرض نفسه في المواسم ومجامع الناس، حتى جاء أهل المدينة من الأنصار، فآمنوا بالنبي صَلَّى اللهُ عَلَيْهِ وَسَلَّمَ، وبايعوه على نصرته.

ഉത്തരം: നബി (ﷺ) ത്വാഇഫിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അതോടൊപ്പം ഹജ്ജിൻ്റെ സന്ദർഭങ്ങളിലും ജനങ്ങൾ ഒരുമിച്ചു കൂടുന്ന വേളകളിലും അവിടുന്ന് ഇസ്ലാമിലേക്ക് അവരെ ക്ഷണിക്കുമായിരുന്നു. അങ്ങനെയിരിക്കെ മദീനയിൽ നിന്ന് അൻസ്വാരികൾ വന്നെത്തി. അവർ നബി (ﷺ) യിൽ വിശ്വസിക്കുകയും, അവിടുത്തെ സഹായിക്കാം എന്ന് കരാർ നൽകുകയും ചെയ്തു.