Skip to content

നബി (ﷺ) എത്ര കാലമാണ് മക്കയിൽ തൻ്റെ പ്രബോധനം നിർവ്വഹിച്ചത്?

الباب / الفصل
قسم السيرة النبوية

السؤال

س22: كم بقي النبي صَلَّى اللهُ عَلَيْهِ وَسَلَّمَ في مكة يدعو؟

ചോദ്യം 22: നബി (ﷺ) എത്ര കാലമാണ് മക്കയിൽ തൻ്റെ പ്രബോധനം നിർവ്വഹിച്ചത്?

الجواب

ج:بقي ثلاث عشرة سنة.

ഉത്തരം: നബി -ﷺ- പതിമൂന്ന് വർഷം മക്കയിൽ പ്രബോധനം നടത്തിയിട്ടുണ്ട്.