Skip to content

എപ്പോഴായിരുന്നു ഇസ്റാഉം മിഅ്റാജും നടന്നത്?

الباب / الفصل
قسم السيرة النبوية

السؤال

س20: متى كان الإسراء والمعراج؟

ചോദ്യം 20: എപ്പോഴായിരുന്നു ഇസ്റാഉം മിഅ്റാജും നടന്നത്?

الجواب

ج:كان في الخمسين من عمره، وفرضت عليه الصلوات الخمس.

  • الإسراء: من المسجد الحرام إلى المسجد الأقصى.
  • والمعراج: كان من المسجد الأقصى إلى السماء، إلى سدرة المنتهى.

ഉത്തരം: നബി -ﷺ- ക്ക് അൻപതു വയസ്സുള്ളപ്പോഴാണ് ഇസ്റാഉം മിഅ്റാജും നടന്നത്. അപ്പോഴാണ് അഞ്ചുനേരത്തെ നിസ്കാരങ്ങൾ നിർബന്ധമാക്കപ്പെട്ടത്.

ഇസ്റാഅ് എന്നാൽ മസ്ജിദുൽ ഹറാമിൽ നിന്ന് ബയ്തുൽ മഖ്ദിസിലേക്ക് ഒരു രാത്രി കൊണ്ട് നടത്തിയ യാത്രയാണ്.

മിഅ്റാജ് എന്നാൽ മസ്ജിദുൽ അഖ്സ്വായിൽ നിന്ന് ആകാശ ലോകത്തുള്ള സിദ്റതുൽ മുൻതഹാ വരെ നടത്തിയ യാത്രയുമാണ്.