Skip to content

അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് എന്നാൽ എന്താണ്?

الباب / الفصل
قسم الفقه

السؤال

س48: ما هو الجهاد في سبيل الله؟

ചോദ്യം 48: അല്ലാഹുവിൻ്റെ മാർഗ്ഗത്തിലുള്ള ജിഹാദ് എന്നാൽ എന്താണ്?

الجواب

ج:هو بذل الجهد والوسع في نشر الإسلام والدفاع عنه وعن أهله، أو قتال عدو للإسلام وأهله.

قال تَعَالَى:

﴿وَجَاهِدُوا بِأَمْوَالِكُمْ وَأَنْفُسِكُمْ فِي سَبِيلِ اللَّهِ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ﴾

[التوبة: 41].

*******

ഉത്തരം: ഇസ്ലാമിൻ്റെ പ്രചാരണത്തിന് വേണ്ടി സാധ്യമായ പരിശ്രമമെല്ലാം നടത്തുന്നതിനും, ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിരോധിക്കുന്നതിനുമാണ് ജിഹാദ് എന്ന് പറയുക. ഇസ്ലാമിനും മുസ്ലിംകൾക്കെതിരെ നിലകൊള്ളുന്ന ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിനും ജിഹാദ് എന്ന് പറയും.

അല്ലാഹു പറഞ്ഞു:

"നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍."

(തൗബ:6).