Skip to content

നമ്മുടെ നബിയുടെ (ﷺ) കുടുംബ പരമ്പര പറയുക.

الباب / الفصل
قسم السيرة النبوية

السؤال

س1: ما نسب نبينا محمد صَلَّى اللهُ عَلَيْهِ وَسَلَّمَ؟

ചോദ്യം 1: നമ്മുടെ നബിയുടെ (ﷺ) കുടുംബ പരമ്പര പറയുക.

الجواب

ج:هو محمد بن عبد الله بن عبد المطلب بن هاشم وهاشم من قريش، وقريش من العرب، والعرب من ذرية إسماعيل، وإسماعيل ابن إبراهيم عليه وعلى نبينا أفضل الصَّلاة والسَّلام.

ഉത്തരം: മുഹമ്മദ് ബ്നു അബ്ദില്ലാഹി ബ്നി അബ്ദിൽ മുത്വലിബ് ബ്നി ഹാശിം. ഹാശിം ഖുറൈശിയും ഖുറൈശികൾ അറബികളിൽ പെട്ടവരുമാകുന്നു. അറബികൾ ഇബ്റാഹീം നബിയുടെ(عليه السلام) പുത്രൻ ഇസ്മാഈൽ നബിയുടെ(عليه السلام) സന്താന പരമ്പരയിൽ പെട്ടവരാണ്. നമ്മുടെ നബിയുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.