Skip to content

റവാതിബ് സുന്നത്തുകൾ എന്നാൽ എന്ത്? അവയുടെ ശ്രേഷ്ഠത എന്ത്?

الباب / الفصل
قسم الفقه

السؤال

س28: ما السنن الرواتب؟ وما فضلها؟

ചോ. 28: റവാതിബ് സുന്നത്തുകൾ എന്നാൽ എന്ത്? അവയുടെ ശ്രേഷ്ഠത എന്ത്?

الجواب

ج:ركعتان قبل الفجر.

  • أربع ركعات قبل الظهر.
  • ركعتان بعد الظهر.
  • ركعتان بعد المغرب.
  • ركعتان بعد العشاء.

فضلها: قال النبي صلي الله عليه وسلم:

«من صلى في اليوم والليلة اثنتي عشرة ركعة تطوعًا بنى الله له بيتًا في الجنة»

رواه مسلم وأحمد وغيرهما.

ഉത്തരം: സുബ്ഹിന് മുൻപ് രണ്ട് റക്അത്തുകൾ.

ദ്വുഹറിന് മുൻപ് നാല് റക്അത്തുകൾ.

ദ്വുഹ്റിന് ശേഷം രണ്ട് റക്അത്തുകൾ.

മഗ്രിബിന് ശേഷം രണ്ട് റക്അത്തുകൾ.

ഇശാഇന് ശേഷം രണ്ട് റക്അത്തുകൾ.

അതിന്‍റെ ശ്രേഷ്ഠത ബോധ്യപ്പെടുത്തി കൊണ്ട് നബി (ﷺ) പറഞ്ഞു:

"ആരെങ്കിലും രാവിലെയും രാത്രിയുമായി പന്ത്രണ്ട് റക്അത്തുകൾ ഐഛികമായി നിസ്കരിച്ചാൽ അല്ലാഹു സ്വർഗത്തിൽ അവന് വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതാണ്."

(മുസ്ലിം, അഹ്മദ് തുടങ്ങിയവർ ഉദ്ധരിച്ചത്)