Skip to content

നിസ്കാരം ഉപേക്ഷിക്കുന്നതിൻ്റെ വിധി എന്താണ്?

الموضوعات
الصلاةترك الصلاة
الباب / الفصل
قسم الفقه

السؤال

س١9: ما حكم ترك الصلاة؟

ചോദ്യം 19: നിസ്കാരം ഉപേക്ഷിക്കുന്നതിൻ്റെ വിധി എന്താണ്?

الجواب

ج:ترك الصلاة كفر،

قال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«العهد الذي بيننا وبينهم الصلاة، فمن تركها فقد كفر»

رواه أحمد والترمذي وغيرهما.

ഉത്തരം: നിസ്കാരം മനപ്പൂർവം ഉപേക്ഷിക്കൽ കുഫ്റാണ്.

നബി -ﷺ- പറഞ്ഞു:

"നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) ഇടയിലുള്ള രേഖ (അന്തരം) നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."

(അഹ്മദ്, തിർമിദി തുടങ്ങിയവർ)