Skip to content

പകലും രാത്രിയുമായി എത്ര തവണ ഒരു മുസ്ലിം നിർബന്ധമായും നിസ്കരിക്കണം? ഓരോ നിസ്കാരത്തിലുമുള്ള റക്അത്തുകളുടെ എണ്ണം എത്രയാണ്?

الموضوعات
الصلاة
الباب / الفصل
قسم الفقه

السؤال

س20: کم صلاة تجب على المسلم في اليوم والليلة؟ وكم عدد رکعات كل صلاة؟

ചോദ്യം 20: പകലും രാത്രിയുമായി എത്ര തവണ ഒരു മുസ്ലിം നിർബന്ധമായും നിസ്കരിക്കണം? ഓരോ നിസ്കാരത്തിലുമുള്ള റക്അത്തുകളുടെ എണ്ണം എത്രയാണ്?

الجواب

ج:خمس صلوات في اليوم والليلة.

  • صلاة الفجر: ركعتان.
  • وصلاة الظهر: أربع ركعات.
  • وصلاة العصر: أربع ركعات.
  • وصلاة المغرب: ثلاث ركعات.
  • وصلاة العشاء: أربع ركعات.

ഉത്തരം: രാത്രിയിലും പകലിലുമായി അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്.

-ഫജ്ർ നിസ്കാരം: രണ്ട് റക്അത്തുകളാകുന്നു.

  • ദ്വുഹർ നിസ്കാരം (നാല് റക്അത്തുകൾ)
  • അസ്വർ നിസ്കാരം (നാല് റക്അത്തുകൾ)
  • മഗ്‌രിബ് നിസ്കാരം (മൂന്ന് റക്അത്തുകൾ)
  • ഇശാഅ് നിസ്കാരം (നാല് റക്അത്തുകൾ)