Skip to content

എന്താണ് നിസ്കാരത്തിൻ്റെ വിധി?

الباب / الفصل
قسم الفقه

السؤال

س18: ما حكم الصلاة؟

ചോദ്യം 18: എന്താണ് നിസ്കാരത്തിൻ്റെ വിധി?

الجواب

ج:الصلاة فريضة على كل مسلم.

  • قال تَعَالَى:

﴿إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾

[النساء: 103].

ഉത്തരം: നിസ്കാരം എല്ലാ മുസ്ലിമിൻ്റെ മേലും നിർബന്ധമാണ്.

അല്ലാഹു പറഞ്ഞു:

"തീര്‍ച്ചയായും നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധബാധ്യതയാകുന്നു."

നിസാഅ്: 80