Skip to content

അല്ലാഹുവല്ലാത്ത ആർക്കെങ്കിലും ഗയ്ബ് (മറഞ്ഞ കാര്യം) അറിയാൻ സാധിക്കുമോ?

الباب / الفصل
قسم العقيدة

السؤال

س13: هل يعلم الغيب أحد سوى الله تَعَالَى؟

ചോദ്യം 13: അല്ലാഹുവല്ലാത്ത ആർക്കെങ്കിലും ഗയ്ബ് (മറഞ്ഞ കാര്യം) അറിയാൻ സാധിക്കുമോ?

الجواب

ج:لا يعلم الغيب إلا الله وحده.

قال تَعَالَى:

﴿قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُۚ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ﴾

[النمل: 65].

ഉത്തരം: അല്ലാഹുവിനല്ലാതെ ഒരാൾക്കും മറഞ്ഞ കാര്യങ്ങൾ ഒന്നും അറിയാൻ സാധിക്കുകയില്ല.

അല്ലാഹു പറഞ്ഞു:

"(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല."

(നംല്: 65)