Skip to content

അല്ലാഹു എവിടെയാണ്?

الباب / الفصل
قسم العقيدة

السؤال

س5: أين الله عَزَّ وَجَلَّ؟

ചോദ്യം 5: അല്ലാഹു എവിടെയാണ്?

الجواب

ج:الله في السماء فوق العرش، فوق جميع المخلوقات،

قال تَعَالَى:

﴿ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ﴾

[طه: 5].

وقال تعالى:

﴿وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ﴾

[الأنعام: 18].

ഉത്തരം: അല്ലാഹു ആകാശങ്ങൾക്ക് മേലെയാണുള്ളത്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും മുകളിൽ, അവൻ്റെ സിംഹാസനത്തിന് മേലാണ്.

അല്ലാഹു പറഞ്ഞു:

"പരമകാരുണികന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു."

(ത്വാഹാ: 5)

അല്ലാഹു പറയുന്നു:

അവനാണ് തന്‍റെ മുകളിൽ നിന്ന് നിയന്ത്രിക്കുന്നവൻ. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്‍.

(അൻആം: 18)