Skip to content

നിനക്ക് സന്തോഷകരമായ ഒരു കാര്യം സംഭവിച്ചാൽ എന്തു പറയണം?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٤: ما تقول إذا حصل لك ما يسرك؟

ചോദ്യം 34: നിനക്ക് സന്തോഷകരമായ ഒരു കാര്യം സംഭവിച്ചാൽ എന്തു പറയണം?

الجواب

ج:«الحمد لله الذي بنعمته تتم الصالحات»

رواه الحاكم وغيره.

ഉത്തരം: അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവൻ്റെ അനുഗ്രഹം കൊണ്ടാകുന്നു സൽക്കർമങ്ങൾ പൂർണ്ണമാവുന്നത്.

ഹാകിമും മറ്റുള്ളവരും നിവേദനം ചെയ്തത്.