Skip to content

ഒരാളുടെ വാഹനം തകരാറിലായാൽ എന്തു പറയണം?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٣: ما هو الدعاء إذا تعس المركوب؟

ചോദ്യം 33: ഒരാളുടെ വാഹനം തകരാറിലായാൽ എന്തു പറയണം?

الجواب

ج:«بسم الله»

رواه أبو داود.

ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)

(അബൂദാവൂദ്)