Skip to content

യാത്ര പോകുന്നവനെ യാത്രയയക്കുമ്പോൾ പറയേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٩: ما هو دعاء المقيم للمسافر؟

ചോദ്യം 29: യാത്ര പോകുന്നവനെ യാത്രയയക്കുമ്പോൾ പറയേണ്ടത് എന്താണ്?

الجواب

ج:«أستودع الله دينك، وأمانتك، وخواتيم عملك»

رواه أحمد والترمذي.

ഉത്തരം: "താങ്കളുടെ ദീനും, വിശ്വാസ്യതയും, പ്രവർത്തനങ്ങളുടെയെല്ലാം പരിണിതിയും ഞാൻ അല്ലാഹുവിനെ ഏൽപിക്കുന്നു."

(അഹ്മദ്, തിർമിദി)