Skip to content

ദേഷ്യം പിടിക്കുമ്പോഴുള്ള പ്രാർത്ഥന എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٣١: ما الدعاء عند الغضب؟

ചോദ്യം 31: ദേഷ്യം പിടിക്കുമ്പോഴുള്ള പ്രാർത്ഥന എന്താണ്?

الجواب

ج:«أعوذ بالله من الشيطان الرجيم»

متفق عليه.

ഉത്തരം: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു.

(ബുഖാരി, മുസ്ലിം)