Skip to content

അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٣٠: ما هو دعاء دخول السوق؟

ചോദ്യം 30: അങ്ങാടിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الجواب

ج:«لا إله إلا الله وحده لا شريك له، له الملك، وله الحمد، يحيي ويميت، وهو حي لا يموت، بيده الخير، وهو على كل شيء قدير»

رواه الترمذي وابن ماجه.

ഉത്തരം: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമാകുന്നു. അവൻ്റെ കൈയിലാകുന്നു നന്മ. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."

(തിർമിദി, ഇബ്നു മാജഃ)