Skip to content

യാത്ര പോകുമ്പോൾ നാട്ടിൽ നിൽക്കുന്നവരോട് എന്തു പറയണം?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٨: ما هو دعاء المسافر للمقيم؟

ചോദ്യം 28: യാത്ര പോകുമ്പോൾ നാട്ടിൽ നിൽക്കുന്നവരോട് എന്തു പറയണം?

الجواب

ج:«أستودعكم الله الذي لا تضيع ودائعه»

رواه أحمد وابن ماجة.

ഉത്തരം: "നിങ്ങളെ ഞാൻ അല്ലാഹുവിനെ ഏൽപ്പിക്കുന്നു. ഏതൊരുവനെ ഏൽപിക്കുന്ന കാര്യങ്ങൾ പാഴായിപ്പോവുകയില്ലയോ ആ അല്ലാഹുവിനെ."

(തിർമിദി, ഇബ്നു മാജഃ)