Skip to content

ഒരാൾ തുമ്മിയാൽ പറയേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٢٤: ما يقول الإنسان إذا عطس؟

ചോദ്യം 24: ഒരാൾ തുമ്മിയാൽ പറയേണ്ടത് എന്താണ്?

الجواب

ج:«الحمد لله».

وليقل له أخوه أو صاحبه: «يرحمك الله».

فإذا قال له: فليقل: «يهديكم الله ويصلح بالكم»

رواه البخاري.

ഉത്തരം: "അൽഹംദുലില്ലാഹ്."

  1. അത് കേൾക്കുന്ന വ്യക്തി 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ) എന്ന് പറയണം.

അങ്ങനെ പറഞ്ഞാൽ അവനോട് 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹ് ബാലകും' (അല്ലാഹു നിന്നെ നേർമാർഗത്തിലാക്കുകയും നിന്റെ അവസ്ഥ നന്നാക്കിത്തരികയും ചെയ്യുമാറാകട്ടെ) എന്ന് പറയണം.

(ബുഖാരി)