Skip to content

മലമൂത്ര വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٩: ما دعاء دخول الخلاء، وهو مكان قضاء الحاجة؟

ചോദ്യം 9: മലമൂത്ര വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?

الجواب

ج:«اللهم إني أعوذ بك من الخبث والخبائث»

متفق عليه.

ഉത്തരം: അല്ലാഹുവേ! ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.

(ബുഖാരി, മുസ്ലിം)