Skip to content

പുതുവസ്ത്രം ധരിച്ചയാൾക്കു വേണ്ടിയുള്ള പ്രാർത്ഥന ഏതാണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س٨: ما هو الدعاء لمن لبس ثوبًا جديدًا؟

  1. പുതുവസ്ത്രം ധരിച്ചയാൾക്കു വേണ്ടിയുള്ള പ്രാർത്ഥന ഏതാണ്?

الجواب

ج:إذا رأيت ثوبًا جديدًا على غيرك تدعو له، وتقول:

«تُبْلِي ويُخلف الله تعالى»

رواه أبو داود.

ഉത്തരം: മറ്റൊരാൾ പുതിയ വസ്ത്രം ധരിച്ചതായി കണ്ടാൽ നീ അയാൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇപ്രകാരമാണ് അത്:

"ഉപയോഗിച്ച് പഴകട്ടെ, അല്ലാഹു പകരം നൽകട്ടെ"

(അബൂദാവൂദ്)