Skip to content

വുദൂഅ് എടുക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س١١: ماذا تقول قبل الوضوء؟

ചോദ്യം 11: വുദൂഅ് എടുക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«بسم الله»

رواه أبو داود وغيره.

ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)

അബൂദാവൂദും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.