Skip to content

വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വരുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٠: ما هو دعاء الخروج من الخلاء؟

ചോദ്യം 10: വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തു വരുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന എന്താണ്?

الجواب

ج:«غفرانك»

رواه أبو داود والترمذي.

ഉത്തരം: "അല്ലാഹുവേ! നിൻ്റെ പൊറുക്കലിനെ ഞാൻ ചോദിക്കുന്നു."

(അബൂദാവൂദ്, തിർമിദി)