Skip to content

പുതിയ വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س٧: ما دعاء لبس الثوب الجديد؟

ചോദ്യം 7: പുതിയ വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«اللهم لك الحمد أنت كسوتنيه، أسألك خيره وخير ما صنع له، وأعوذ بك من شره وشر ما صنع له»

رواه أبو داود والترمذي.

ഉത്തരം: "അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും. നീയാണ് എന്നെയിത് ഉടുപ്പിച്ചത്. ഇതിൻ്റെ നന്മയെ ഞാൻ നിന്നോട് ചോദിക്കുന്നു. ഇത് ഏതൊരു നന്മക്ക് വേണ്ടി നിർമിക്കപ്പെട്ടുവോ ആ നന്മയിൽ നിന്നും ഞാൻ ചോദിക്കുന്നു. ഇതിൻ്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. ഇത് ഏതൊരു തിന്മക്ക് വേണ്ടി നിർമിക്കപ്പെട്ടുവോ ആ തിന്മയിൽ നിന്നും ഞാൻ രക്ഷ തേടുന്നു."

(അബൂദാവൂദ്, തിർമിദി)