Skip to content

വസ്ത്രം ഊരിവെക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س٦: ما تقول إذا خلعت الثوب؟

ചോദ്യം 6: വസ്ത്രം ഊരിവെക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«بسم الله»

رواه الترمذي.

ഉത്തരം: ബിസ്മില്ലാഹ്. (അല്ലാഹുവിൻ്റെ നാമത്തിൽ)

(തിർമിദി)