Skip to content

വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س٥: ماذا تقول إذا لبست ثوبك؟

ചോദ്യം 5: വസ്ത്രം ധരിച്ചാൽ എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«الحمد لله الذي كساني هذا الثوب ورزقنيه من غير حول مني ولا قوة»

رواه أبو داود والترمذي وغيرهما.

ഉത്തരം: "ഈ വസ്ത്രം എന്നെ ഉടുപ്പിക്കുകയും എനിക്കിത് എൻ്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ സ്തുതിയും..."

(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)