Skip to content

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ എന്താണ് ചൊല്ലേണ്ടത്?

الباب / الفصل
قسم الأدعية والأذكار

السؤال

س٤: ماذا تقول عند الاستيقاظ من النوم؟

ചോദ്യം 4: ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ എന്താണ് ചൊല്ലേണ്ടത്?

الجواب

ج:«الحمد لله الذي أحيانا بعد ما أماتنا، وإليه النشور»

متفق عليه.

ഉത്തരം: "നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം."

(ബുഖാരി, മുസ്ലിം)