Skip to content

ജുമുഅഃ നിസ്കാരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് അനുവദനീയമാണോ?

الباب / الفصل
قسم الفقه

السؤال

س32: هل يجوز التخلف عن صلاة الجمعة؟

ചോദ്യം 32: ജുമുഅഃ നിസ്കാരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് അനുവദനീയമാണോ?

الجواب

ج:لا يجوز التخلف عن صلاة الجمعة إلا من عذر شرعي، وجاء عن النبي ﷺ، قوله:

«من ترك ثلاث جمع تهاونًا بها؛ طبع الله على قلبه»

رواه أبو داود وغيره.

ഉത്തരം: ജുമുഅഃ നിസ്കാരത്തിൽ നിന്ന് മതപരമായ യാതൊരു ഒഴിവുകഴിവുമില്ലാതെ പിന്തിനിൽക്കുക എന്നത് അനുവദനീയമല്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു:

"ആരെങ്കിലും മൂന്ന് ജുമുഅഃകൾ അവഗണനയോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്."

അബൂദാവൂദും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്.