Skip to content

ജുമുഅഃ നിസ്കാരത്തിന് എത്ര റക്അത്തുകളുണ്ട്?

الباب / الفصل
قسم الفقه

السؤال

س31: كم عدد ركعات صلاة الجمعة؟

ചോദ്യം 31: ജുമുഅഃ നിസ്കാരത്തിന് എത്ര റക്അത്തുകളുണ്ട്?

الجواب

ج:عدد ركعات صلاة الجمعة ركعتان يجهر فيهما الإمام بالقراءة، حيثُ تتقدّمهما خطبتان معروفتان.

ജുമുഅ നിസ്കാരം, ഇമാം ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്ന രണ്ട് റക്അത്തുകളാണ്; അതിന് മുമ്പായി എല്ലാവർക്കും അറിയാവുന്നതുപോലെ രണ്ട് ഖുതുബകളും ഉണ്ടായിരിക്കും.