Skip to content

ജമാഅത്ത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠത എന്താണ്?

الباب / الفصل
قسم الفقه

السؤال

س34: ما فضل صلاة الجماعة؟

ചോദ്യം 34: ജമാഅത്ത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠത എന്താണ്?

الجواب

ج:عن عبد الله بن عمر رَضِيَ اللَّهُ عَنْهُمَا، أن رسول الله ﷺ قال:

«صلاة الجماعة أفضل من صلاة الفذ بسبع وعشرين درجة»

رواه مسلم.

ഉത്തരം: അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

"ജമാഅത്തായ നിസ്കാരം ഒറ്റക്കുള്ള നിസ്കാരത്തേക്കാൾ ഇരുപത്തിഏഴ് പടികൾ ശ്രേഷ്ഠതയുള്ളതാണ്."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)