Skip to content

എപ്പോഴാണ് അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുക?

الباب / الفصل
قسم العقيدة

السؤال

س39: متى تكون الأعمال مقبولة عند الله سُبْحَانَهُ؟

ചോദ്യം 39: എപ്പോഴാണ് അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കുക?

الجواب

ج:الأعمال تكون مقبولة بشرطين:

  1. إذا كانت خالصة لوجه الله تَعَالَى.
  2. وإذا كانت على سنة النبي صلى الله عليه وسلم.

ഉത്തരം: അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കണമെങ്കിൽ രണ്ട് നിബന്ധനകൾ ഉണ്ട്.

  1. അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട്, അവൻ്റെ തിരുവദനം ദർശിക്കണമെന്ന ഉദ്ദേശ്യത്തോടെ മാത്രം ഇബാദത്ത് ചെയ്യണം.
  2. നബി -ﷺ- യുടെ സുന്നത്തിനോട് -അവിടുത്തെ ചര്യയോട്- യോജിച്ച രൂപത്തിലായിരിക്കണം.