Skip to content

السؤال

س38: ما الإحسان؟

ചോദ്യം 38: എന്താണ് ഇഹ്സാൻ?

الجواب

ج:أن تعبد الله كأنك تراه، فإن لم تكن تراه؛ فإنه يراك.

ഉത്തരം: ഇഹ്സാൻ എന്നാൽ നീ അല്ലാഹുവിനെ കാണുന്നതു പോലെ അവനെ ആരാധിക്കലാകുന്നു. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.