Skip to content

ഈമാൻ കൂടുകയും കുറയുകയും ചെയ്യുമോ?

الموضوعات
الإيمان
التصنيف الشرعي
العقيدةالإيمان
الباب / الفصل
قسم العقيدة

السؤال

س37: هل الإيمان يزيد وينقص؟

ചോദ്യം 37: ഈമാൻ കൂടുകയും കുറയുകയും ചെയ്യുമോ?

الجواب

ج:الإيمان يزيد بالطاعة وينقص بالمعصية.

  • قال تَعَالَى:

﴿إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتۡ قُلُوبُهُمۡ وَإِذَا تُلِيَتۡ عَلَيۡهِمۡ ءَايَٰتُهُۥ زَادَتۡهُمۡ إِيمَٰنٗا وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ﴾

[الأنفال: 2].

ഉത്തരം: അതെ! നന്മകൾ ചെയ്യുമ്പോൾ ഈമാൻ കൂടുകയും, തിന്മകൾ പ്രവർത്തിച്ചാൽ ഈമാൻ കുറയുകയും ചെയ്യും.

അല്ലാഹു പറഞ്ഞു:

"അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ആയത്തുകൾ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍."

(അൻഫാൽ: 2)