Skip to content

എന്തിനാണ് അല്ലാഹു നാമേവരെയും പടച്ചത്?

الباب / الفصل
قسم العقيدة

السؤال

س7: لماذا خلقنا الله تَعَالَى؟

ചോദ്യം 7: എന്തിനാണ് അല്ലാഹു നാമേവരെയും പടച്ചത്?

الجواب

ج:خلقنا لعبادته وحده لا شريك له. ولم يخلقنا عبثًا أو للهو واللعب، أو يتركنا سدًى وهملًا.

قال تَعَالَى:

﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ﴾

[الذاريات: 56].

ഉത്തരം: അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിനും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുന്നതിനുമാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അവൻ നമ്മെ വൃഥാ സൃഷ്ടിച്ചതോ തമാശയോ കളിയോ ആയി പടച്ചതോ അല്ല. യാതൊന്നും കൽപ്പിക്കപ്പെടാതെയും (ചെയ്തികൾക്ക്) പ്രതിഫലം നൽകാതെയും അവൻ നമ്മെ വെറുതെ വിട്ടേക്കുന്നതുമല്ല.

അല്ലാഹു പറഞ്ഞു:

"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല."

[സൂറത്തു ദ്ദാരിയാത്ത്: 56]