Skip to content

നമ്മുടെ മേൽ ഏറ്റവും നിർബന്ധമായ കാര്യം എന്താണ്?

الباب / الفصل
قسم العقيدة

السؤال

س9: ما أعظم واجب علينا؟

ചോദ്യം 9: നമ്മുടെ മേൽ ഏറ്റവും നിർബന്ധമായ കാര്യം എന്താണ്?

الجواب

ج:أعظم واجب علينا: توحيد الله تَعَالَى.

قال تعالى:

﴿‌وَمَا ‌أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ﴾

[البينة: 5]

ഉത്തരം: തൗഹീദ് -അല്ലാഹുവിനെ ഏകനാക്കുക എന്നത്-; അതാണ് നമ്മുടെ മേലുള്ള ഏറ്റവും വലിയ വാജിബ് (നിർബന്ധമായ കാര്യം).

അല്ലാഹു പറഞ്ഞു:

"ദീൻ അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്കാതെ അവനെ ആരാധിക്കുവാനല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല."

[അൽ ബയ്യിന: 5]