Skip to content

വീട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദിക്ർ ഏതാണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٤: ما هو الذكر عند دخول المنزل؟

ചോദ്യം 14: വീട്ടിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദിക്ർ ഏതാണ്?

الجواب

ج:«بسم الله ولجنا، وبسم الله خرجنا، وعلى الله ربنا توكلنا، ثم ليسلم على أهله»

رواه أبو داود.

ഉത്തരം: "അല്ലാഹുവിൻ്റെ നാമത്തിൽ നാം കയറുകയും അല്ലാഹുവിൻ്റെ നാമത്തിൽ നാം പുറത്തിറങ്ങുകയും, നമ്മുടെ റബ്ബായ അല്ലാഹുവിൻ്റെ മേൽ നാം ഭരമേല്പിക്കുകയും ചെയ്തിരിക്കുന്നു. (ശേഷം വീട്ടുകാരോട് സലാം പറയുക.)"

(അബൂദാവൂദ്)