Skip to content

മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٥: ما هو دعاء دخول المسجد؟

ചോദ്യം 15: മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ്?

الجواب

ج:«اللهم افتح لي أبواب رحمتك»

رواه مسلم.

ഉത്തരം: അല്ലാഹുവേ! നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ നീയെനിക്ക് തുറന്നു നൽകേണമേ

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)