Skip to content

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള ദിക്ർ ഏതാണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٣: ما هو الذكر عند الخروج من المنزل؟

ചോദ്യം 13: വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴുള്ള ദിക്ർ ഏതാണ്?

الجواب

ج:«بسم الله، توكلت على الله، ولا حول ولا قوة إلا بالله»

رواه أبو داود والترمذي.

ഉത്തരം: "അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവിൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല."

(അബൂദാവൂദ്, തിർമിദി)