നബി (ﷺ) യുടെ മക്കളുടെ പേരുകൾ പറയുക
- الباب / الفصل
- قسم السيرة النبوية
السؤال
س30: من أولاده صَلَّى اللهُ عَلَيْهِ وَسَلَّمَ؟
ചോദ്യം 30: നബി (ﷺ) യുടെ മക്കളുടെ പേരുകൾ പറയുക
الجواب
ج:من الذكور ثلاثة:
- القاسم، وبه كان يكنى.
- وعبد الله.
- وإبراهيم.
- من الإناث:
- فاطمة.
- رقية.
- أم كلثوم.
- زينب.
وكل ولده من خديجة رَضِيَ اللَّهُ عَنْهَا، إلا إبراهيم من مارية القبطية، وكلهم مات قبله إلا فاطمة بعده بستة أشهر.
ഉത്തരം: അവിടുത്തേക്ക് മൂന്ന് ആൺ മക്കളുണ്ടായിരുന്നു.
ഖാസിം; ഈ പേര് ചേർത്തു കൊണ്ട് അവിടുത്തെ അബൂ ഖാസിം എന്ന് വിളിക്കാറുണ്ടായിരുന്നു.
- അബ്ദുല്ലയും.
ഇബ്രാഹീം.
നബി -ﷺ- യുടെ പെണ്മക്കൾ ഇവരാണ്:
ഫാത്വിമ -رَضِيَ اللَّهُ عَنْهَا-
റുഖയ്യഃ -رَضِيَ اللَّهُ عَنْهَا-
ഉമ്മു കുൽഥൂം -رَضِيَ اللَّهُ عَنْهَا-
സൈനബ് -رَضِيَ اللَّهُ عَنْهَا-
നബി (ﷺ) യുടെ മക്കളെല്ലാം ഖദീജഃ (رضي الله عنها) യിൽ നിന്നായിരുന്നു; മാരിയഃ അൽ ഖിബ്തിയ്യഃയിൽ നിന്നുള്ള ഇബ്രാഹീം ഒഴികെ. നബി (ﷺ) യുടെ മരണത്തിന് മുൻപ് അവിടുത്തെ മക്കളെല്ലാം മരണപ്പെട്ടിട്ടുണ്ട്; ഫാത്വിമഃ ഒഴികെ. അവിടുന്ന് വഫാത്തായതിന് ആറു മാസങ്ങൾക്ക് ശേഷം അവർ മരണപ്പെട്ടു.