Skip to content

നബി -ﷺ- യുടെ രണ്ടാമത്തെ യാത്ര എപ്പോഴായിരുന്നു?

الباب / الفصل
قسم السيرة النبوية

السؤال

س10: متى كان سفره الثاني؟

ചോദ്യം 10: നബി -ﷺ- യുടെ രണ്ടാമത്തെ യാത്ര എപ്പോഴായിരുന്നു?

الجواب

ج:كان سفره الثاني في تجارة بمال خديجة رَضِيَ اللَّهُ عَنْهَا، ولمَّا رجع تزوجها صَلَّى اللهُ عَلَيْهِ وَسَلَّمَ، وله من العمر خمس وعشرون سنة.

ഉത്തരം: ഖദീജഃ (رضي الله عنها) യുടെ കച്ചവട സ്വത്തുമായാണ് അവിടുന്ന് രണ്ടാമത്തെ യാത്ര നടത്തിയത്. ഈ യാത്ര കഴിഞ്ഞു വന്ന ശേഷമാണ് അവിടുന്ന് ഖദീജഃ (رضي الله عنها) യെ വിവാഹം കഴിച്ചത്. നബി (ﷺ) ക്ക് വിവാഹ സമയത്ത് ഇരുപത്തി അഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു.