Skip to content

നബി -ﷺ- പ്രവാചകനായി നിയോഗിക്കപ്പെടുന്ന സമയം അവിടുത്തേക്ക് എത്ര വയസ്സുണ്ടായിരുന്നു? അവിടുന്ന് ആരിലേക്കെല്ലാമാണ് നിയോഗിക്കപ്പെട്ടത്?

الباب / الفصل
قسم السيرة النبوية

السؤال

س12: كم كان عمره يوم بعث؟ وإلى من بعث؟

ചോദ്യം 12: നബി -ﷺ- പ്രവാചകനായി നിയോഗിക്കപ്പെടുന്ന സമയം അവിടുത്തേക്ക് എത്ര വയസ്സുണ്ടായിരുന്നു? അവിടുന്ന് ആരിലേക്കെല്ലാമാണ് നിയോഗിക്കപ്പെട്ടത്?

الجواب

ج:كان عمره أربعين سنة، وبعث إلى الناس كافة بشيرًا ونذيرًا.

ഉത്തരം: അവിടുന്ന് നബിയാകുമ്പോൾ നാൽപ്പത് വയസ്സായിരുന്നു. എല്ലാ ജനങ്ങളിലേക്കുമുള്ള പ്രവാചകനായാണ് അവിടുത്തെ നിയോഗിച്ചിരിക്കുന്നത്. സന്തോഷവാർത്ത അറിയിക്കുന്നവരും, നൽകുന്നവരുമായിക്കൊണ്ട് സർവ്വ മനുഷ്യരിലേക്കുമാണ് നബി -ﷺ- നിയോഗിക്കപ്പെട്ടത്.