Skip to content

തൻ്റെ പിതൃസഹോദരനോടൊപ്പം എത്രാമത്തെ വയസ്സിലാണ് നബി -ﷺ- ശാമിലേക്ക് യാത്ര പോയത്?

الباب / الفصل
قسم السيرة النبوية

السؤال

س9: متى سافر مع عمه إلى الشام؟

ചോദ്യം 9: തൻ്റെ പിതൃസഹോദരനോടൊപ്പം എത്രാമത്തെ വയസ്സിലാണ് നബി -ﷺ- ശാമിലേക്ക് യാത്ര പോയത്?

الجواب

ج:سافر مع عمه إلى الشام وعمره اثنتا عشرة سنة.

ഉത്തരം: നബി (ﷺ) ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അവിടുന്ന് അബൂ ത്വാലിബിനോടൊപ്പം ശാമിലേക്ക് യാത്ര പോയത്.