Skip to content

അബ്ദുൽ മുത്വലിബിൻ്റെ മരണശേഷം ആരാണ് നബിയെ -ﷺ- വളർത്തിയത്?

الباب / الفصل
قسم السيرة النبوية

السؤال

س8: من كفله بعد وفاة جده عبد المطلب؟

ചോദ്യം 8: അബ്ദുൽ മുത്വലിബിൻ്റെ മരണശേഷം ആരാണ് നബിയെ -ﷺ- വളർത്തിയത്?

الجواب

ج:توفي جده عبد المطلب وهو ابن ثماني سنين، وكفله عمه أبو طالب.

ഉത്തരം: നബി (ﷺ) ക്ക് എട്ടു വയസ്സുള്ളപ്പോൾ അബ്ദുൽ മുത്വലിബ് മരണപ്പെട്ടു. ശേഷം അവിടുത്തെ പിതൃസഹോദരനായ അബൂ ത്വാലിബാണ് നബി (ﷺ) യെ എടുത്തു വളർത്തിയത്.