Skip to content

നബി -ﷺ- യുടെ മാതാവ് എപ്പോഴാണ് മരണപ്പെട്ടത്?

الباب / الفصل
قسم السيرة النبوية

السؤال

س7: متى توفيت أمه؟

ചോദ്യം 7: നബി -ﷺ- യുടെ മാതാവ് എപ്പോഴാണ് മരണപ്പെട്ടത്?

الجواب

ج:توفيت أمه وهو ابن ست سنين، وكفله جده عبد المطلب.

ഉത്തരം: നബി -ﷺ- ക്ക് ആറു വയസ്സുള്ളപ്പോഴാണ് അവിടുത്തെ മാതാവ് മരണപ്പെട്ടത്. പിന്നീട് അവിടുത്തെ പിതാമഹനായ അബ്ദുൽ മുത്വലിബാണ് നബിക്ക് സംരക്ഷണമേകി വളർത്തിയത്.