Skip to content

ഖുഫ്ഫകളുടെ മേൽ തടവുന്നത് എപ്പോഴാണ് അസാധുവാകുക?

الباب / الفصل
قسم الفقه

السؤال

س١٥: ما الذي ينقض المسح على الخفين؟

ചോദ്യം 14: ഖുഫ്ഫകളുടെ മേൽ തടവുന്നത് എപ്പോഴാണ് അസാധുവാകുക?

الجواب

ج:١. انقضاء مدة المسح، فلا يجوز المسح على الخفين بعد انقضاء مدة المسح المحددة شرعًا، يوم وليلة للمقيم وثلاثة أيام بلياليها للمسافر.

  1. خلع الخفين فإذا نزع الإنسان الخفين أو أحدهما بعد مسحه بطل المسح عليهما.

ഉത്തരം: 1- ഖുഫ്ഫയുടെ മേൽ തടവാനുള്ള സമയപരിധി കഴിഞ്ഞാൽ പിന്നീട് ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദമില്ല. നാട്ടിൽ താമസിക്കുന്നവന് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്നു പകലും മൂന്നു രാത്രികളുമാണ് സമയപരിധി.

  1. ഖുഫ്ഫകൾ ഊരിവെക്കുന്നത്; ഒരാൾ ഖുഫ്ഫകളിൽ തടവിയശേഷം തൻ്റെ ഖുഫ്ഫകളിൽ ഏതെങ്കിലുമൊന്നോ അവ രണ്ടുമോ ഊരിവെച്ചാൽ അതോടെ അതിന് മുകളിൽ തടവിയത് അസാധുവാകും.