Skip to content

എന്താണ് നിസ്കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

الموضوعات
الصلاةصفة الصلاة
التصنيف الشرعي
الفقهالصلاة
الباب / الفصل
قسم الفقه

السؤال

س17: ما معنى الصلاة؟

ചോദ്യം 17: എന്താണ് നിസ്കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

الجواب

ج:الصلاة: هي التعبد لله بأقوال وأعمال مخصوصة، مفتتحة بالتكبير، مختتمة بالتسليم.

ഉത്തരം: നിശ്ചിത വാക്കുകൾ പറഞ്ഞു കൊണ്ടും, പ്രവർത്തികൾ ചെയ്തു കൊണ്ടും അല്ലാഹുവിനെ ആരാധിക്കലാണ് നിസ്കാരം. അതിൻ്റെ ആരംഭം തക്ബീർ കൊണ്ടും, അവസാനം സലാം വീട്ടൽ കൊണ്ടുമാണ്.