عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Fon Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Türkmen - Turkmen Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
ഖുഫ്ഫകളുടെ മേൽ തടവുക എന്ന നിയമത്തിൻ്റെ യുക്തി എന്താണ്?
- التصنيف الشرعي
- الفقهالطهارةالمسح على الخفين ونحوهما
- الباب / الفصل
- قسم الفقه
السؤال
س١٢: ما الحكمة من المسح على الخفين؟
ചോദ്യം 12: ഖുഫ്ഫകളുടെ മേൽ തടവുക എന്ന നിയമത്തിൻ്റെ യുക്തി എന്താണ്?
الجواب
ج:التيسير والتخفيف على العباد، خاصة في أوقات البرد والشتاء والسفر، حيث يشق نزع ما في الرجلين.
قال تعالى:
﴿يُرِيدُ ٱللَّهُ بِكُمُ ٱلۡيُسۡرَ وَلَا يُرِيدُ بِكُمُ ٱلۡعُسۡرَ﴾
[البقرة ١٨٥].
ഉത്തരം: അല്ലാഹു അവൻ്റെ അടിമകൾക്ക് ദീൻ എളുപ്പമാക്കുകയും, അതിൽ ഇളവുകൾ നൽകുകയും ചെയ്തിരിക്കുന്നു. തണുപ്പും ശൈത്യവും നേരിടുന്ന സന്ദർഭങ്ങളിലും, യാത്രാ വേളകളിലും ഖുഫ്ഫയുടെ മേൽ തടവുക എന്ന ഈ നിയമം വളരെ ഉപകാരപ്രദമാണ്. കാരണം, കാലിൽ നിന്ന് അവ ഓരോ പ്രാവശ്യവും ഊരിമാറ്റുക എന്നത് പ്രയാസകരമാണ്.
അല്ലാഹു പറഞ്ഞു:
"നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല."
(ബഖറ: 285)