Skip to content

നജസ് ബാധിച്ച വസ്തു എങ്ങനെയാണ് വൃത്തിയാക്കുക?

الموضوعات
الطهارة
الباب / الفصل
قسم الفقه

السؤال

س2: كيف تطهر ما أصابته النجاسة؟

ചോദ്യം 2: നജസ് ബാധിച്ച വസ്തു എങ്ങനെയാണ് വൃത്തിയാക്കുക?

الجواب

ج:بغسله بالماء حتى يطهر.

وأما ما ولغ فيه الكلب؛ فيغسل سبع مرات الأولى بالتراب.

فعن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:

«طهور إناء أحدكم إذا ولغ فيه الكلب أن يغسله سبع مرات، أولاهن بالتراب»

رواه مسلم.

ഉത്തരം: നജസ് പോവുകയും, അങ്ങനെ വസ്തു ശുദ്ധിയാവുകയും ചെയ്യുന്നത് വരെ വെള്ളം കൊണ്ട് കഴുകുകയാണ് വേണ്ടത്.

എന്നാൽ നായ പാത്രത്തിൽ തലയിടുകയോ മറ്റോ ചെയ്താൽ അത് ഏഴു തവണ കഴുകണം; അതിലെ ആദ്യത്തെ തവണ മണ്ണു കലർത്തി കൊണ്ടാണ് കഴുകേണ്ടത്.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

"നായ തലയിട്ട പാത്രം ശുദ്ധീകരിക്കേണ്ടത് അത് ഏഴ് തവണ കഴുകിക്കൊണ്ടാണ്. അതിലെ ആദ്യതവണ മണ്ണ് കൊണ്ടായിരിക്കണം."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)