Skip to content

ആരാണ് അല്ലാഹുവിൻ്റെ ഔലിയാക്കൾ?

الباب / الفصل
قسم العقيدة

السؤال

س35- من هم أولياء الله تَعَالَى؟

ചോദ്യം 35: ആരാണ് അല്ലാഹുവിൻ്റെ ഔലിയാക്കൾ?

الجواب

ج:هم المؤمنون المتقون المتبعون لسنة النبي صلى الله عليه وسلم.

قال تَعَالَى:

﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ 62 الَّذِينَ آمَنُوا وَكَانُوا يَتَّقُونَ 63﴾

[يونس: 62-63].

ഉത്തരം: (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും, ഇസ്‌ലാമിലെ കൽപ്പനകൾ പാലിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, നബി-ﷺ-യുടെ ചര്യ പിൻപറ്റുകയും ചെയ്യുന്നരാണ് ഔലിയാക്കൾ.

അല്ലാഹു പറഞ്ഞു:

"അറിയുക! തീർച്ചയായും അല്ലാഹുവിൻ്റെ ഔലിയാക്കൾ; അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ."

(യൂനുസ്: 62-63)