Skip to content

വുദൂഇനു ശേഷമുള്ള ദിക്ർ എന്താണ്?

الباب / الفصل
قسم الأدعية والأذكار

السؤال

س١٢: ما هو الذكر بعد الفراغ من الوضوء؟

ചോദ്യം 12: വുദൂഇനു ശേഷമുള്ള ദിക്ർ എന്താണ്?

الجواب

ج:«أشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله»

رواه مسلم.

ഉത്തരം: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)